ഇനി ബിരിയാണി ഉണ്ടാക്കി കഷ്ടപ്പെടേണ്ട അതിനേക്കാൾ രുചിയിൽ തയ്യാറാക്കാം ഈ ഐറ്റം

02:30 PM May 13, 2025 | AVANI MV

ചേരുവ 

നെയ്യ്

സവാള

മസാലകൾ

ഉണക്ക നാരങ്ങ

തക്കാളി പേസ്റ്റ്

ചിക്കൻ സ്റ്റോക്ക്

ക്യാപ്സിക്കം
ഇനി ബിരിയാണി ഉണ്ടാക്കി കഷ്ടപ്പെടേണ്ട അതിനേക്കാൾ രുചിയിൽ തയ്യാറാക്കാം ഈ ഐറ്റം 

മദ്ഹൂത്ത് മസാല

ഉപ്പ്

ചിക്കൻ വെള്ളം

തയ്യാറാക്കുന്ന വിധം 

കുക്കറിലേക്ക് നെയ്യ് ഒഴിച്ച് ചൂടാക്കുക സവാള ചേർത്ത് വഴറ്റിയതിനുശേഷം മസാലകൾ ചേർക്കാം ശേഷം തക്കാളി പേസ്റ്റ് ക്യാപ്സിക്കം ഇവയെല്ലാം ചേർത്ത് നന്നായി വീണ്ടും വഴറ്റുക ഇനി മദ്ഹൂത്ത് മസാല ചേർക്കാം പച്ചമണം മാറുന്നത് വരെ നന്നായി വഴറ്റിയതിനുശേഷം ചിക്കൻ ചേർക്കാം ചിക്കൻ സ്റ്റോക്കും ചേർക്കണം വെള്ളവും ആവശ്യത്തിനുള്ള ഉപ്പും ചേർക്കാം ഉണക്ക നാരങ്ങയും ചേർക്കാം വെള്ളം നന്നായി തിളയ്ക്കുമ്പോൾ അരി ചേർക്കാം ഇനി കുക്കർ അടച്ച് നന്നായി വേവിക്കുക