+

മുഖ്യമന്ത്രി ഈ മാസം 30ന് ഖത്തറില്‍

ഖത്തറിലെ മലയാളി സമൂഹമായി മുഖ്യമന്ത്രി സംവദിക്കുമെന്നും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി ഈ മാസം 30ന് ഖത്തറിലെത്തും. ഖത്തറിലെ മലയാളി സമൂഹമായി മുഖ്യമന്ത്രി സംവദിക്കുമെന്നും സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവര്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
ലോക കേരള സഭയുടേയും ഖത്തറിലെ മലയാളം മിഷന്റെയും നേതൃത്വത്തിലാണ് സ്വീകണ പരിപാടി.
 

facebook twitter