ചോറ് കൂടുതൽ വെന്ത് പോയോ? എങ്കിൽ ഈ ട്രിക്ക് ഒന്ന് പരീക്ഷിക്കൂ…

07:55 PM Aug 04, 2025 | Neha Nair

തിരക്കിനിടയില്‍ അടുക്കളയില്‍ കയറുമ്പോള്‍ നമുക്ക് എപ്പോഴും ഉണ്ടാകുന്ന ഒരു അവസ്ഥയായിരിക്കും ചോറ് വെന്തുപോകുന്നത്. എന്നാല്‍ അത്തരത്തില്‍ വിശമിക്കുന്നവര്‍ ഇനി പറയുന്ന പൊടിക്കൈ ഒന്ന് പരീക്ഷിച്ചു നോക്കിയാല്‍ മതി.

അരി വെന്തുപോയാല്‍ അതില്‍ തണുത്ത വെള്ളവും അല്‍പം നെയ്യും ഒഴിച്ച് അനക്കാതെ കുറച്ചുസമയം വച്ച ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് പരന്ന പാത്രത്തില്‍ കാറ്റ് കൊള്ളുന്നതു പോലെ നിരത്തി വച്ചാല്‍ മതി. ചോറ് കുഴഞ്ഞ അവസ്ഥ മാറിക്കിട്ടും.