എളുപ്പം തയ്യാറാക്കാം ക്ലൗഡ് എഗ്ഗ്‌സ്

06:10 PM Dec 21, 2024 | Neha Nair
  മുട്ട പൊട്ടിച്ചശേഷം ശ്രദ്ധയോടെ മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും വേര്‍തിരിക്കണം

     ഒരു വിസ്‌ക് ഉപയോഗിച്ച് മുട്ടവെള്ള നന്നായി മിക്സ് ചെയ്യണം.(ഇത് കട്ടിയായി മേഘം പോലൊരു പരുവത്തിലെത്തുന്നതുവരെ ഇങ്ങനെ മിക്സ് ചെയ്യണം.)
     ഇഷ്ടമുള്ളവര്‍ക്ക് ഇതിലേക്ക് ചീസ്, കുരുമുളകുപൊടി തുടങ്ങിയവ ചേര്‍ക്കാം.
    ആദ്യം മുട്ടയുടെ വെള്ള മാത്രം ഓവനില്‍ അല്‍പസമയം വേവിച്ചെടുക്കാം. അതിനുശേഷം, മഞ്ഞക്കരു നടുക്കായി ഒഴിച്ച് വീണ്ടും ബേക്ക് ചെയ്യാം
    ക്ലൗഡ് എഗ്ഗ്‌സ് തയ്യാര്‍