+

പെ​രു​മ്പാ​വൂ​രി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പ് മ​റി​ഞ്ഞ് അ​പ​ക​ടം; 10 പേ​ർ​ക്ക് പരുക്ക്

കു​ന്നം​കു​ളം സ്വ​ദേ​ശി ബി​നോ​യി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​ണി​യേ​ലി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു സം​ഘം.

കൊ​ച്ചി : പെ​രു​മ്പാ​വൂ​രി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ സ​ഞ്ച​രി​ച്ച ജീ​പ്പ് മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ 10 പേ​ർ​ക്ക് പരു​ക്കേ​റ്റു. കു​ന്നം​കു​ളം സ്വ​ദേ​ശി ബി​നോ​യി​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ച ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പാ​ണി​യേ​ലി​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു സം​ഘം. ജീ​പ്പ് പാ​ണി​യേ​ലി ചെ​ളി​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കീ​ഴാ​യി മ​റ​യു​ക​യാ​യി​രു​ന്നു.
 

facebook twitter