+

ദോശക്കും ഇഡ്ഡലിക്കും ഉ​ഗ്രൻ കോമ്പിനേഷൻ

ചേരുവകൾ: തേങ്ങ തിരുമ്മിയത്‌ – 1 കപ്പ് ചുവന്നുള്ളി -8

വെള്ള ചട്നി

ചേരുവകൾ:

തേങ്ങ തിരുമ്മിയത്‌ – 1 കപ്പ്
ചുവന്നുള്ളി -8
പുളി -ചെറുനെല്ലിക്ക വലിപ്പം
പച്ചമുളക് -6
ഉപ്പ് -പാകത്തിന്
കറിവേപ്പില -4 കതിർപ്പ്

പാകം ചെയ്യുന്ന വിധം

തേങ്ങ തിരുംമിയതും ഉള്ളിയും പച്ചമുളകും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇത് ഇഞ്ചി ചെറുതായി അരിഞ്ഞതും പുളിയും പാകത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഈ അരപ്പ് കുറച്ചു വെള്ളത്തിൽ കലക്കുക. ചീനച്ചട്ടിയിൽ കടുക് വറുത്ത ശേഷം ഈ അരപ്പ് അതിലൊഴിക്കുക. ഇത് നന്നായി തിളപ്പിച്ച് വാങ്ങി വെയ്ക്കുക.

facebook twitter