മംഗളൂരു: മംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന ബസിൽ യാത്രക്കാരിക്ക് നേരെ കണ്ടക്ടറുടെ ലൈംഗികാതിക്രമം.
ആർടിസി ബസ് കണ്ടക്ടർ പ്രദീപ് നായർക്കെതിരെ പോലീസ് കേസെടുത്തു. യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ കണ്ടക്ടർ സ്പർശിക്കുകയായിരുന്നു.
Trending :