'എമ്പുരാൻ' സിനിമയിലെ വിവാദ രംഗങ്ങള്‍ നീക്കും .മോഹന്‍ലാലിന്‍റെ ഖേദ പ്രകടന പോസ്റ്റ് ഷെയർ ചെയ്ത് പൃഥ്വിരാജ്.സിനിമയിലെ വിവാദമായ കാര്യങ്ങള്‍ നീക്കം ചെയ്യാന്‍ തീരുമാനിച്ചതായി മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഈ പോസ്റ്റ് ആണ് ക്യാപ്ഷനുകളൊന്നുമില്ലാതെ പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം