ചേരുവകൾ
110g - ചോളപ്പൊടി
1 ടീസ്പൂൺ - ഉപ്പ്
Trending :
¼ ടീസ്പൂൺ - ബേക്കിംഗ് സോഡ
175ml (¾ കപ്പ്) - ബട്ടർ മിൽക്ക്
ഉണ്ടാക്കുന്ന രീതി
1. ഒരു പാത്രത്തിൽ ചോളം, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ഇട്ട ശേഷം അതിലേക്ക് ബട്ടര്‍മില്‍ക്ക് ചേര്‍ക്കുക. ഇത് ഒരു മര സ്പൂൺ കൊണ്ട് 5 മിനിറ്റ് നന്നായി മിക്സ് ചെയ്യുക.
2. ഒരു നോൺ സ്റ്റിക്ക് ഫ്രൈയിംഗ് പാൻ ഇടത്തരം ചൂടിൽ ചൂടാക്കുക, ഇതിലേക്ക് അല്‍പ്പം ബട്ടര്‍ വച്ച് ഉരുക്കുക, ശേഷം ശ്രദ്ധാപൂർവം പാനിലേക്ക് മാവ് ഒഴിക്കുക. 4-5 മിനിറ്റ് വേവിക്കുക, മാവിന്‍റെ ഉപരിതലത്തിൽ ചെറിയ കുമിളകൾ രൂപപ്പെടാൻ തുടങ്ങുമ്പോൾ, ബ്രെഡ് മെല്ലെ മറിച്ചിട്ട് 3 മിനിറ്റ് കൂടി വേവിക്കുക. കഷണങ്ങളായി മുറിച്ച് കഴിക്കാം.