+

രാജ്യത്തെ കൊവിഡ് കേസുകള്‍ 7400 ലേക്ക്..

കൊവിഡിനെ തുടർന്ന് കേരളത്തില്‍ മൂന്നു മരണവും മഹാരാഷ്ട്രയില്‍ നാലു മരണവും റിപ്പോർട്ട്‌ ചെയ്തു. 

രാജ്യത്തെ കൊവിഡ് കേസുകള്‍ 7400 ലേക്ക് എത്തി. 11,967 പേരാണ് ഇതുവരെ രോഗമുക്തരായിട്ടുള്ളത് എന്നാണ് റിപ്പോർട്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡിനെ തുടർന്ന് കേരളത്തില്‍ മൂന്നു മരണവും മഹാരാഷ്ട്രയില്‍ നാലു മരണവും റിപ്പോർട്ട്‌ ചെയ്തു. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധമൂലം മരിച്ചതില്‍ 34 വയസ്സുള്ള യുവാവും ഉള്‍പ്പെടും. രാജസ്ഥാനിലും തമിഴ്നാട്ടിലും ഓരോ മരണം വീതം ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ 2109 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 54 കേസുകളാണ് കേരളത്തില്‍ ഉണ്ടായിരിക്കുന്നത്.

കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുള്ള സംസ്ഥാനം ഗുജറാത്താണ്. ഇതുവരെ 1437 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രോഗലക്ഷണമുള്ളവര്‍ക്ക് കൊവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളില്‍ പോകുമ്ബോള്‍ കഴിവതും മാസ്ക് ധര…

facebook twitter