താരൻ എളുപ്പം അകറ്റാം ; ഇങ്ങനെ ചെയ്ത നോക്കൂ ...
09:45 PM Jan 15, 2025
| Neha Nair
രണ്ട് ബീറ്റ്‌റൂട്ട് ജ്യൂസ്, അര കപ്പ് വേപ്പില നീര് എന്നിവ ഇതിനായി ആവശ്യമുണ്ട്. ഇത് ഒരുമിച്ച് ചേര്‍ത്ത് മുടിക്ക് പുരട്ടി അരമണിക്കൂറോളം നേരം വിടുക. ശേഷം ഒരു ആന്റി ഡാന്‍ഡ്രഫ് ഷാംപൂ ഉപയോഗിച്ച് ഇത് കഴുകിക്കളയുക. മികച്ച ചില ഫലങ്ങള്‍ക്കായി ആഴ്ചയില്‍ ഒരിക്കല്‍ ഇത് ആവര്‍ത്തിക്കുക. താരന്‍ അകറ്റാന്‍ ഈ വഴി ഗുണം ചെയ്യുന്നതായിരിക്കും.