
കണ്ണൂർ:കണ്ണൂരിൽ പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്ത് ഡി ജി പി രാവഡ ചന്ദ്രശേഖർ ഡി വൈ എസ് പി മുതലുള്ള ഓഫീസർമാർക്ക് യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശം നൽകി.
ഇന്ന് രണ്ട് മണിക്ക് ജില്ലാ പോലീസ് ആസ്ഥാനത്താണ് യോഗം കൊടിസുനി വിവാദത്തിനിടെയാണ് ഡിജിപി റവാഡ ചന്ദ്രശേഖർ കണ്ണൂരിൽ എത്തുന്നത് പോലീസ് സുരക്ഷയിൽ ടി.പി വധക്കേസിലെ പ്രതി കൊടിസുനി പരസ്യ മദ്യപാനം നടത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് കൂട്ടുനിന്ന മൂന്ന് പൊലിസുകാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.