കണ്ണൂര്‍: ഇരിട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ ദര്‍ശനത്തിനെത്തി പ്രിയതാരം ദിലീപ്.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് താരം ക്ഷേത്രത്തിൽ ദശനത്തിനെത്തിയത്.ദീപക് , സുനിരാജ് എന്നിവരാണ് താരത്തിന്റെ കൂടെയുണ്ടായിരുന്നത് .
Trending :
ത്രികാല പൂജ , നെയ്‌വിളക്ക് , പുഷ്പാഞ്ജലി അടക്കം പ്രതേക വഴിപാടുകൾ നടത്തിയാണ് നടൻ മടങ്ങിയത് .നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എട്ടാം പ്രതിയായ ദിലീപിന്റെ ഹര്‍ജി തള്ളിയ സാഹചര്യം നിലനിൽക്കെയാണ് നടന്റെ ക്ഷേത്ര ദർശനം .