ആലപ്പുഴ : കായംകുളത്ത് സ്കൂൾ വിദ്യാർത്ഥിയുൾപ്പെടെ നിരവധിപേരെ തെരുവുനായ ആക്രമിച്ചു. പ്രതാങ്ങമൂട് ജങ്ഷനിൽ വെച്ചാണ് തെരുവുനായ ആക്രമിക്കപ്പെട്ടത്. തെരുവുനായയുടെ കടിയേറ്റവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.