+

ഈസി ബ്രേക്ക്ഫാസ്റ്റ്

    മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പ് ചേർത്ത് മാറ്റിവയ്ക്കാം.     ശേഷം ബ്രെഡ് മുറിച്ചെടുക്കാം     ഇതിലേക്ക് സോസ് പുരട്ടി കൊടുക്കുക

ചേരുവകൾ

    മുട്ട
    ബ്രെഡ്
    ടുമാറ്റോ സോസ്
    എണ്ണ


തയ്യാറാക്കുന്ന വിധം

    മുട്ട പൊട്ടിച്ചൊഴിച്ച് ഉപ്പ് ചേർത്ത് മാറ്റിവയ്ക്കാം.
    ശേഷം ബ്രെഡ് വൃത്താകൃത്തിയിൽ മുറിച്ചെടുക്കാം
    ഇതിലേക്ക് സോസ് പുരട്ടി കൊടുക്കുക
    ഒന്നിനു മുകളിൽ ഒന്നായി ബ്രെഡ് വച്ച് കൊടുക്കാം
    സോസിനു പകരം നിങ്ങൾക്കിഷ്ടപ്പെട്ട ഫില്ലിങ്ങ് ഉപയോഗിക്കാവുന്നതാണ്
    ബ്രെഡ് എണ്ണയിൽ പൊരിച്ചെടുക്കുക. ബ്രേക്ക്ഫാസ്റ്റ് റെഡി. 
    വൈകിട്ട് ചായക്കൊപ്പം കഴിക്കാനും ഇത് തിരഞ്ഞെടുക്കാം.

facebook twitter