കൊച്ചി: എറണാകുളത്ത് പ്ലാസ്റ്റിക് ഉപകരണ നിർമാണശാലയിൽ തീപിടുത്തം. വെടിമറയിൽ വാട്ടർ ടാങ്കുകൾ ഉൾപ്പെടെ നിർമ്മിക്കുന്ന സ്ഥാപനത്തിലാണ് തീ രാത്രിയോടെ തീപിടിച്ചത്. സംഭവത്തിൽ ആളപായമില്ലെന്നാണ് ലഭ്യമാവുന്ന വിവരം.