കൊച്ചി : മുനമ്പത്ത് വീട്ടിനുള്ളിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. യുവാവ് വീട്ടിൽ ഒറ്റയാക്കായിരുന്നു താമസം.
ഫോൺ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടതെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു.
യുവാവിന്റെ തലയിൽ അടിയേറ്റിറ്റുണ്ട് . മോഷണശ്രമത്തിനിടെ കൊല്ലപ്പെട്ടതാവാനാണ് സാധ്യത. മരിച്ചയാളുടെ മാലയും മൊബൈൽ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. കുറച്ചുകാലമായി യുവാവ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. പ്രദേശവാസി പറഞ്ഞു.