+

ഇറച്ചിക്കറി പോലും തോറ്റുപോകും ഈ കോളിഫ്ലവർ മസാലയുടെ രുചിയിൽ!

കോളിഫ്ലവർ സൺഫ്ലവർ ഓയിൽ കടുക്

കോളിഫ്ലവർ

സൺഫ്ലവർ ഓയിൽ

കടുക്

മഞ്ഞൾ പൊടി

ഉപ്പ്

മുളക് പൊടി

ഗരം മസാല പൊടി

കോളിഫ്ലവർ ചെറിയ കഷണങ്ങളായി മുറിച്ച് ചൂടുവെള്ളത്തിൽ ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് മുക്കി വയ്ക്കുക 20 മിനിറ്റിനു ശേഷം വെള്ളത്തിൽ നിന്നും മാറ്റാം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കുക കടുക് ചേർത്ത് പൊട്ടുമ്പോൾ കോളിഫ്ലവർ ഉപ്പ് മഞ്ഞൾപ്പൊടി എന്നിവ ചേർക്കാം മിക്സ് ചെയ്തശേഷം പാത്രം മൂടിവെച്ച് കോളിഫ്ലവർ വേവിക്കുക ബന്ധത്തിനുശേഷം മുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത് മിക്സ് ചെയ്യുക അല്പം കൂടി എണ്ണയൊഴിച്ച് നന്നായി ഫ്രൈ ചെയ്തെടുക്കുക

facebook twitter