ഈ ഫെയ്സ് ജെൽ പുരട്ടൂ, ഒറ്റ രാത്രിയിൽ തിളക്കമുള്ള ചർമ്മം നേടാം

02:15 PM Jun 22, 2025 | Kavya Ramachandran

ചേരുവകൾ

    കറ്റാർവാഴ
    റോസ്‌‌‌‌‌‌‌‌‌വാട്ടർ
    വെളിച്ചെണ്ണ
    വിറ്റാമിൻ ഇ​ ക്യാപ്സൂൾ
    അരി

തയ്യാറാക്കുന്ന വിധം

Trending :

    ചെറിയ ബൗളിൽ എട്ട് മണിക്കൂറെങ്കിലും അരി കുതിർത്തു വയ്ക്കാം.
    ശേഷം കറ്റാർവാഴയുടെ ജെൽ എടുത്ത് അതിലേയ്ക്ക് ഒരു സ്പൂൺ അരി കുതിർത്ത വെള്ളം ഒഴിക്കാം.
    അതിലേയ്ക്ക് റോസ്‌വാട്ടറും, വിറ്റാമിൻ ഇ ക്യാപ്സൂളും ചേർത്തിളക്കി യോജിപ്പിക്കാം.
    ഇത് വൃത്തിയുള്ള മറ്റൊരു പാത്രത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാവുന്നതാണ്.
    രാത്രി ഉറങ്ങുന്നതിനു മുമ്പ് മുഖം വൃത്തിയായി കഴുകിയതിനു ശേഷം ഈ ക്രീം പുരട്ടി മൃദുവായി മസാജ് ചെയ്യാം.
    രാവിലെ ഉണർന്ന ഉടൻ തണുത്ത വെള്ളത്തിൽ കഴുകി കളയാം.