നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടന്ന് ഐ.സി.ബാലകൃഷ്ണൻ എം എൽ.എ. ഒളിവിവിൽ പോയെന്ന് വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണ്. സി.പി.എം.
തന്നെ വേട്ടയാടുകയാണന്നും രണ്ട് ദിവസത്തിനകം വയനാട്ടിൽ തിരിച്ചെത്തുമെന്നും ഐ.സി.ബാലകൃഷ്ണൻ മാധ്യമങ്ങൾക്ക് അയച്ചു നൽകിയ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.