കുവൈത്തിലെ ഈദ് അവധി ദിനങ്ങള്‍ സിവില്‍ സര്‍വീസ് ബ്യൂറോ പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
ജൂണ്‍ 5, 6, 7, 8 തീയതികള്‍ ഔദ്യോഗിക അവധി ദിവസമായും ജൂണ്‍ 9 വിശ്രമ ദിനമായും ആണ് അനുവദിച്ചിരിക്കുന്നത്. ഔദ്യോഗിക പ്രവൃത്തി ദിവസം ജൂണ്‍ 10ന് ആരംഭിക്കുമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു.
Trending :