തളിപ്പറമ്പ്: ഫുട്‌ബോള്‍ കോച്ച് മുക്കോലയിലെ ബത്താലി മുസ്തഫ(34)വീണ്ടും പോക്‌സോ കേസില്‍ റിമാന്‍ഡിലായി.ഫുട്‌ബോള്‍ പരിശീലനത്തിനെത്തിയ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് ഇന്നലെയാണ് മുസ്തഫയെ അറസറ്റ് ചെയ്തത്.2022 ലും സമാനമായ കേസില്‍ മുസ്തഫ പോക്‌സോ കേസില്‍പ്രതിയായിരുന്നു.
ഫുട്‌ബോള്‍ പരിശീലനത്തിനെത്തിയ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവം : കോച്ച് പോക്സോ കേസിൽ റിമാൻഡിൽ
09:51 AM Jan 08, 2025
| AVANI MV