ചേരുവകൾ
ചിക്കെൻ -1Kg
സവാള -4Nos
ഇഞ്ചി -2Tbsn
വെളുത്തുള്ളി -2Tbsn
പച്ചമുളക് -5Nos
തക്കാളി -2Nos
മല്ലിയില -1പിടി
പോതിനയില -1/2കപ്പ്
തയിര് -1/2കപ്പ്
8അണ്ടിപരിപ്പ്,3Tbsn തേങ്ങാ അരച്ചത്
മഞ്ഞള്പൊടി -1Tspn
മുളകുപൊടി -1Tbsn
ഗരം മസാലപൊടി -1Tspn
ജീരകശാല റൈസ് -3/4Kg
പട്ട -2Nos
ഗ്രാമ്പു -6Nos
ഏലക്ക- 5Nos
ബേ ലീഫ് -1Nos
കുരുമുളക് -8Nos
ലെമൺ -പകുതി
അണ്ടിപരിപ്പ് -2Tbsn
മുന്തിരി- 2Tbsn
നെയ്യ്- 1/2കപ്പ്
തയ്യാറാകുന്നത്
ചിക്കെനിൽ 1Tbsn മുളകുപൊടിയും, 1Tspn മഞ്ഞൾ, 1Tspn വെളുത്തുള്ളി, ഇഞ്ചി, ഉപ്പ് പുരട്ടി കുറച് സമയത്തിന് ശേഷം ഓയിലിൽ പോരിചെടുകുക(ഒരുപാട് മോരിയരുത് ).
പാനിൽ ഓയിൽ ഒഴിച് 3സവാള അരിഞ്ഞത് ചേർത് വഴറ്റുക. അതിലേക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റ് ചേർത് വഴറ്റി തക്കാളി ചേർത്ത് കൊടുകുക. ശേഷം മഞ്ഞൾപൊടി, മസാലപൊടി ചേർത് വഴറ്റി തയിര് ചേർത് കൊടുകുക. അതിലേക് അണ്ടിപരിപ്പ്, തേങ്ങാ അരച്ച കൂട്ട് ചെർകുക. പൊരിച്ച ചിക്കെൻ ചെർകുക. മല്ലിയിലയും പോതിനയിലയും ചെർകുക.10Min അടുച്ചു വക്കുക (Simil ) മസാല റെഡി.
മറ്റൊരു പാനിൽ നെയ്യൊഴിച് പട്ട, ഗ്രാമ്പു, ഏലക്ക, ബേ ലീഫ്, കുരുമുളക് ചേർത് പകുതി സവാള ചേർത് വഴറ്റി അരി വേവാൻ ആവശ്യത്തിനു വെള്ളം ചേർത്ത്,പുകുതി ലെമൺ ജൂസ് ഒഴിചു വറ്റിചെടുകുക.
ഇനി dum ഇടണം. മസാലയുടെ മുകളിലായി ചോർ പകുതി വിതറി മുകളിലായി വറുത്ത സവാള, അണ്ടിപരിപ്പ്, മുന്തിരി, മല്ലിയില, കുറച് നെയ്യ്, ബിരിയാണി മസാല വിതറുക.
ബാകി ഉള്ള റൈസ് അതിനു മുകളിൽ ഇട്ടു കൊടുത്ത് ഇവ മുകളിൽ വീണ്ടും വിതറി കൊടുത്ത് നന്നായി അടച്ചു വച്ചു 10Min dum ചെയ്യുക.