ഇഞ്ചി ഒരു കഷണം
ഏലക്കായ -3-4
പഞ്ചസാര
Trending :
വെള്ളം
ഐസ് ക്യൂബ്
ഇഞ്ചി ജ്യൂസ്
മിക്സിയുടെ ജാറിലേക്ക് ഇഞ്ചി കഷണം ചെറുതായി നുറുക്കി ഇടുക കൂടെ പഞ്ചസാരയും മൂന്നുനാല് ഏലക്കായും ഐസ്ക്യൂബ് ഇട്ട് നന്നായി അടിച്ചെടുക്കുക ഇതിലേക്ക് വെള്ളം കൂടി ചേർത്ത് അരിച്ച് സെർവ് ചെയ്യാം.