സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില

01:40 PM Jul 14, 2025 | AVANI MV

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 73240 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർധിച്ച്.ആഫ്രിക്കയിൽ നിന്ന് ലിഥിയം ശേഖരിക്കാൻ പദ്ധതിയിട്ട് കേന്ദ്ര ഉടമസ്ഥതയിലുള്ള എൻ‌എൽ‌സി ഇന്ത്യ ലിമിറ്റഡ്. ഇതിനായി റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള ഒരു