+

പഞ്ചസാര ഒട്ടും ചേര്‍ക്കാതെ മുന്തിരി ജ്യൂസ് തയ്യാറാക്കാം

മുന്തിരിങ്ങ – ഒരു കപ്പ് നാരങ്ങ – ഒരെണ്ണം പുതിനയില – 10 എണ്ണം തേന്‍ – ആവശ്യത്തിന്

ചേരുവകള്‍

മുന്തിരിങ്ങ – ഒരു കപ്പ്
നാരങ്ങ – ഒരെണ്ണം
പുതിനയില – 10 എണ്ണം
തേന്‍ – ആവശ്യത്തിന്
തണുത്തവെള്ളം – ഒരു കപ്പ്


തയ്യാറാക്കുന്ന വിധം

മിക്‌സിയുടെ ജാറില്‍ മുന്തിരിങ്ങ, നാരങ്ങ പുതിനയില, ഉപ്പ്, എന്നിവ നന്നായി അരച്ചെടുക്കുക.

ഇതിലേക്ക് വെള്ളവും ചേര്‍ത്ത് അടിച്ച് എടുക്കാം

തുടര്‍ന്ന് അതിലേക്ക് തേന്‍ ഒഴിച്ച് ഇളക്കുക

ഐസ് ക്യൂബ് ചേര്‍ത്ത് ഗ്ലാസിലേക്ക് പകരാം

facebook twitter