+

ബാജ്റ ഉപയോഗിച്ച് ഒരു ഹെൽത്തി ദോശ തയ്യാറാക്കിയാലോ

ചേരുവകൾ  ബാജ്റാ -1/4 കപ്പ്‌ ചെറുപയർ പരിപ്പ് -കാൽ കപ്പ് ഉഴുന്ന് -കാൽകപ്പ്


ചേരുവകൾ 

ബാജ്റാ -1/4 കപ്പ്‌

ചെറുപയർ പരിപ്പ് -കാൽ കപ്പ്

ഉഴുന്ന് -കാൽകപ്പ്

ഇഞ്ചി -ഒരു കഷ്ണം

ചെറിയുള്ളി -4

വറ്റൽ മുളക് -4

വെള്ളം

ഉപ്പ്

തയ്യാറാക്കുന്ന വിധം 

പരിപ്പും ബാജ്റായും ഉഴുന്നും നന്നായി കഴുകിയതിനുശേഷം ആറുമണിക്കൂർ കുതിർത്തെടുക്കുക, എതിരെ ചെറിയുള്ളി ഇഞ്ചി ഉണക്കമുളക് വെള്ളം ഉപ്പ് ഇവ ചേർത്ത് നന്നായി അരച്ചെടുക്കാം, മാവിനെ നല്ലപോലെ മിക്സ് ചെയ്തതിനുശേഷം നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കിയെടുക്കാം.

facebook twitter