ചേരുവകൾ
ബാജ്റാ -1/4 കപ്പ്
ചെറുപയർ പരിപ്പ് -കാൽ കപ്പ്
Trending :
ഉഴുന്ന് -കാൽകപ്പ്
ഇഞ്ചി -ഒരു കഷ്ണം
ചെറിയുള്ളി -4
വറ്റൽ മുളക് -4
വെള്ളം
ഉപ്പ്
തയ്യാറാക്കുന്ന വിധം
പരിപ്പും ബാജ്റായും ഉഴുന്നും നന്നായി കഴുകിയതിനുശേഷം ആറുമണിക്കൂർ കുതിർത്തെടുക്കുക, എതിരെ ചെറിയുള്ളി ഇഞ്ചി ഉണക്കമുളക് വെള്ളം ഉപ്പ് ഇവ ചേർത്ത് നന്നായി അരച്ചെടുക്കാം, മാവിനെ നല്ലപോലെ മിക്സ് ചെയ്തതിനുശേഷം നല്ല മൊരിഞ്ഞ ദോശ ഉണ്ടാക്കിയെടുക്കാം.