+

ഇന്നത്തെ ഒരു ഹെൽത്തി ജ്യൂസ് തയ്യാറാക്കിയാലോ

ചേരുവകൾ  ഇഞ്ചി ഒരു കഷണം ഏലക്കായ -3-4


ചേരുവകൾ 

ഇഞ്ചി ഒരു കഷണം

ഏലക്കായ -3-4

പഞ്ചസാര

വെള്ളം

ഐസ് ക്യൂബ്

ഇഞ്ചി ജ്യൂസ് തയ്യാറാക്കുന്ന വിധം 

മിക്സിയുടെ ജാറിലേക്ക് ഇഞ്ചി കഷണം ചെറുതായി നുറുക്കി ഇടുക കൂടെ പഞ്ചസാരയും മൂന്നുനാല് ഏലക്കായും ഐസ്ക്യൂബ് ഇട്ട് നന്നായി അടിച്ചെടുക്കുക ഇതിലേക്ക് വെള്ളം കൂടി ചേർത്ത് അരിച്ച് സെർവ് ചെയ്യാം

facebook twitter