ചേരുവകൾ
ബദാം- 10
കശുവണ്ടി- 10
പിസ്ത- 10
ഈന്തപ്പഴം- 10
ഉണക്കമുന്തിരി- 10
തയ്യാറാക്കുന്ന വിധം
Trending :
ഒരു ബൗളിൽ കുറച്ചു വെള്ളമെടുത്ത് ബദാം കുതിർത്തു വയ്ക്കാം.
പിന്നീട് തുടച്ച് ചെറിയ കഷ്ണങ്ങളായി മുറിക്കാം.
ഒരു പാൻ അടുപ്പിൽ വച്ച് ബദാം കഷ്ണങ്ങളും പിസ്തയും ചേർത്തു വറുത്തെടുക്കാം.
ഈന്തപ്പഴം കുരുകളഞ്ഞതിലേയ്ക്ക് ഉണക്കമുന്തിരി ചേർത്ത് ഉടച്ചെടുക്കാം.
വറുത്തെടുത്ത നട്സിലേയ്ക്ക് ഇതു കൂടി ചേർത്തിളക്കി യോജിപ്പിക്കാം.
ഇവ ചെറിയ ഉരുകളാക്കി മാറ്റാം.
ഇനി വൃത്തിയുള്ള ഈർപ്പമില്ലാത്ത പാത്രത്തിൽ സൂക്ഷിക്കാം. ആവശ്യാനുസരണം കഴിക്കാം.