താപനില ഉയരുന്നതിനൊപ്പം ശക്തമായ പൊടികാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 15-25 കിലോമീറ്റര്‍ വേഗത്തിലും ഇടയ്ക്കിടെ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വേഗത്തിലും പൊടിക്കാറ്റ് വീശിയേക്കാം. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്താനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.
യുഎഇയില്‍ ചൂടു കൂടുന്നു
02:06 PM Apr 28, 2025
| Suchithra Sivadas
യുഎഇയില്‍ ചൂട് കൂടുന്നു. താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ എത്താന്‍ സാധ്യതയുണ്ട്. ചില കിഴക്കന്‍ പ്രദേശങ്ങളില്‍ ഇടയ്ക്കിടെ മേഘാവൃതമായേക്കും. ഫുജൈറയിലെ തവിയെനില്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 46.6 ഡിഗ്രി സെല്‍ഷ്യസാണ്.