ചിക്കൻ കബാബ് തയ്യാറാക്കിയാലോ

07:10 PM Dec 18, 2024 | AVANI MV


ആവശ്യമുള്ള സാധനങ്ങൾ

യോഗർട്ട് – 250 മില്ലി

ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 50 ഗ്രാം

മുളക്പൊടി – ഒരു ടീസ്പൂൺ

ജീരകപ്പൊടി – അര ടീസ്പൂൺ

ബോൺലെസ് ചിക്കൻ ലെഗ് – 250 ഗ്രാം

ഉപ്പ്, കുരുമുളക്പൊടി – ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം

എല്ലാ ചേരുവകളും ചിക്കനിൽ തേച്ചുപിടിപ്പിച്ച് ഒരു രാത്രി ഫ്രിഡ്ജിൽ വെക്കുക.

ഇനി സ്‌ക്യൂവറിൽ കൊരുത്ത് ഗ്രിൽ ചെയ്യണം.

നന്നായി ഗ്രിൽ ചെയ്‌തെടുത്ത ശേഷം ചൂടോടെ വിളമ്പാം