ചേരുവകൾ :
ചെറിയ പഴം (മൈസൂർ / പാളയംകുടം ) – 1/2 കിലോ
പാൽ – 1 കപ്പ്
പഞ്ചസാര – 6 ടീസ്പൂൺ
ചിരവിയ തേങ്ങ – 1/2 കപ്പ്
അവിൽ – ആവശ്യാനുസരണം
അണ്ടിപരിപ് – ആവശ്യാനുസരണംj
ഐസ്ക്രീം (ഓപ്ഷണൽ)
ഈ ഷേക്ക് തണുപ്പിച്ചു കഴിക്കുക.
ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ നോക്കി അതുപോലെ നിങ്ങളും അവിൽ മിൽക്ക് ഉണ്ടാക്കി നോക്കൂ.