+

ഇത്രയും രുചിയിൽ ഈ വിഭവം നിങ്ങൾ മുൻപ് കഴിച്ചിട്ട് ഉണ്ടാവില്ല

ചേരുവകൾ  സ്പെഷ്യൽ മസാല തയ്യാറാക്കാനായി ഉണക്കമുളക് 4 കറിവേപ്പില

ചേരുവകൾ 

സ്പെഷ്യൽ മസാല തയ്യാറാക്കാനായി

ഉണക്കമുളക് 4

കറിവേപ്പില

മല്ലി

ജീരകം

പെരുംജീരകം

കുരുമുളക്

ഉഴുന്നുപരിപ്പ്

കടലപ്പരിപ്പ്

ബേബി ഉരുളക്കിഴങ്ങ്

വെളിച്ചെണ്ണ

കടുക്

ഇഞ്ചി

വെളുത്തുള്ളി പേസ്റ്റ്

കായപ്പൊടി

മഞ്ഞൾപൊടി

മുളകുപൊടി

ചെറിയ ഉരുളക്കിഴങ്ങ് ഫ്രൈ തയ്യാറാക്കുന്ന വിധം 

ഉരുളക്കിഴങ്ങ് നന്നായി കഴുകിയതിനുശേഷം കുക്കറിൽ ചേർക്കുക ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് ഒരു വിസിൽ വേവിക്കുക വെന്ത ഉരുളക്കിഴങ്ങിന്റെ തൊലി മാറ്റി എടുക്കണം എടുത്തു വച്ചിരിക്കുന്ന മസാലകൾ വറുത്തെടുത്ത് പൊടിച്ച് വരാം ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിക്കുക അല്പം മഞ്ഞൾപ്പൊടി മുളകുപൊടി ഇവയും ചേർത്ത് മിക്സ് ചെയ്ത് ഉരുളക്കിഴങ്ങ് ചേർക്കാം ഇത് നന്നായി മസാല കോട്ട് ചെയ്ത് എടുക്കുക ഇനി ഇതിലേക്ക് പൊടിച്ചു വച്ച മസാല കുറച്ച് ചേർത്ത് മിക്സ് ചെയ്യാം… ചൂടോടെ വിളമ്പാം

facebook twitter