ഇടുക്കി: അടിമാലി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന്റെ കീഴിൽ രാജാക്കാട് പ്രവർത്തിക്കുന്ന ഗവ.ഫാഷൻ ഡിസൈനിംഗ് സെന്ററിലേക്ക് ടെയ്‌ലറിംഗ് ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനം.
യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും, കോപ്പിയും ബയോഡേറ്റയും സഹിതം ഒക്ടോബർ 17 ന് രാവിലെ 10 മണിക്ക് അടിമാലി ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂൾ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോൺ. 9400006481
Trending :