ജയറാമും കാളിദാസും ഒന്നിക്കുന്ന ചിത്രം 'ആശകൾ ആയിരം' ചിത്രീകരണം പൂർത്തിയായി

08:17 PM Oct 13, 2025 | Kavya Ramachandran

ശ്രീ ഗോകുലം മൂവീസിൻറെ ബാനറിൽ ശ്രീഗോകുലം ഗോപാലൻ നിർമിച്ച് ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരം എന്ന ചിത്രത്തിൻറെ ചിത്രീകരണം പൂർത്തിയായി. ഒക്ടോബർ പത്തിന് കൊച്ചി പൂക്കാട്ടുപടിയിലെ സ്റ്റുഡിയോയിൽ നടന്ന ഒരു ഗാന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂർത്തിയായത്.

അമ്പതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണമായിരുന്നു. മികച്ച വിജയം നേടിയ ഒരു വടക്കൻ സെൽഫി, സത്യം പറഞ്ഞാൽ വിശ്വസിക്കുമോ, എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജനറേഷൻ ഗ്യാപ്പിൻറെ കഥ ഒരു കുട്ടംബത്തിൻറെ പശ്ചാത്തലത്തിലൂടെ ഹൃദ്യമായി …
[10:39 am, 13/10/2025] Kerala Online News Office: കലണ്ടറിലെ തീയതികൾ മാറുന്നതുനോക്കി പൂരക്കാലം വരുന്നത് കാത്തിരിക്കുന്ന തൃശൂരുക്കാരെ പോലെയാണ് ഉത്തരമലബാറുകാർക്ക് തെയ്യക്കാലം.സാധാരണക്കാരന്റെ സങ്കടങ്ങളും പ്രതീക്ഷകളും സന്തോഷങ്ങളുമൊക്കെ പങ്കിടാൻ ദൈവം മണ്ണിലിറങ്ങുന്ന നാളുകൾ വന്ന് ചേരുകയാണ്.തെയ്യത്തെ വരവേൽക്കാൻ വടക്കൻ കേരളം  ഒരുങ്ങുമ്പോൾ അവസാന ഘട്ട മിനുക്ക് പണികളിലാണ്  അരങ്ങിന് പിന്നിൽ അണിയലങ്ങൾ ഒരുക്കുന്നവർ