ചേരുവ
പഴുത്ത മാങ്ങ ഒന്ന്
കാന്താരി മുളക്
മഞ്ഞൾപൊടി
മുളകുപൊടി
ഉപ്പ്
വെള്ളം
പഞ്ചസാര
കടുക്
കറിവേപ്പില
ഉണക്കമുളക്
വെളിച്ചെണ്ണ
തയ്യാറാക്കന്ന വിധം
പഴുത്ത മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു മൺകലത്തിൽ ഇടുക കൂടെ കാന്താരി മുളക് വെള്ളം മഞ്ഞൾ പൊടി മുളകുപൊടി ഉപ്പ് എന്നിവയും ചേർത്ത് മാങ്ങ നന്നായി വേവിക്കുക വെന്ത് ഉടഞ്ഞു കുറുമ്പോൾ പഞ്ചസാര ചേർക്കാം നന്നായി തിളപ്പിച്ച ശേഷം കടക്ക് കറിവേപ്പില എന്നിവ താളിച്ച് ചേർക്കാം.