+

കണ്ണൂർ തളിപ്പറമ്പിൽ മുസ്‌ലിം ലീഗ് പോൾ ട്രാക്ക് ശിൽപ്പശാല; ലീഗ് ജില്ലാ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

തേദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളി ലേക്കുള്ള തെരഞ്ഞുടുപ്പിന് മുന്നൊരുക്കവുമായി മുസ്‌ലിം ലീഗ് മണ്ഡലം കമ്മറ്റി പോൾ ട്രാക്ക് ഏകദിന ശിൽപ്പശാല നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ പി  ഇബ്രാഹിം കുട്ടി മാസ്റ്റർ അദ്ധ്യക്ഷനായി. 

തളിപ്പറമ്പ് : തേദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളി ലേക്കുള്ള തെരഞ്ഞുടുപ്പിന് മുന്നൊരുക്കവുമായി മുസ്‌ലിം ലീഗ് മണ്ഡലം കമ്മറ്റി പോൾ ട്രാക്ക് ഏകദിന ശിൽപ്പശാല നടത്തി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഒ പി  ഇബ്രാഹിം കുട്ടി മാസ്റ്റർ അദ്ധ്യക്ഷനായി. 

മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറിമാരായ സി കെ മുഹമ്മദ്,മഹമൂദ് അള്ളാംകുളം,മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ,മുർഷിദ കൊങ്ങായി,കെ പി അബ്ദുൽ മജീദ്,സി പി വി അബ്ദുള്ള,പി മുഹമ്മദ് ഇഖ്ബാൽ,സമദ് കടമ്പേരി,കെ മുസ്‌തഫ ഹാജി, കെ വി അബുബക്കർ ഹാജി,കൊടിയിൽ സലീം,പി വി അബ്ദുൽ ശുക്കൂർ,അബൂബക്കർ വായാട്,സി കെ മഹമൂദ്,അബ്ദുള്ള ചേലേരി,ഹനീഫ ഏഴാംമൈൽ,അസൈനാർ മാസ്റ്റർ,നൗഷാദ് പുതുക്കണ്ടം,എം കെ ഷബിത, മൈമൂനത്ത് കെ പി ഖദീജ സംസാരിച്ചു. 

മണ്ഡലം പ്രവർത്തക സമിതി അംഗങ്ങളും പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരും പ്രതിനിധികളായി പങ്കെടുത്തു. വിവിധ സെഷനുകൾക്ക് മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ,കൊടിപ്പൊയിൽ മുസ്തഫ,അഡ്വ:കെ പി മുജീബ് റഹ്മാൻ നേതൃത്വം നൽകി.

facebook twitter