കണ്ണൂർ : കണ്ണൂർ ജില്ലയിലെ വിവിധ കോളേജുകളുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകൾ അടിയന്തിരമായി തീർപ്പാക്കണം എന്നാവശ്യപ്പെട്ട് കേരള നോൺ ടീച്ചിംഗ് എംപ്ലോയീസ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർക്ക് നിവേദനം നൽകി. ജില്ലാ സെക്രട്ടറി പ്രത്യുഷ് പുരുഷോത്തമൻ , വിജിത് എടവൻ, ഷിജു. പി.ഭാസ്കർ ,ജോയൽ .എം.ദേവസ്യ എന്നിവർ പങ്കെടുത്തു.
കണ്ണൂർ ജില്ലയിലെ വിവിധ കോളേജുകളുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ നിവേദനം നൽകി
10:05 AM Dec 19, 2024
| Neha Nair