+

എം.ടി വാസുദേവൻ നായർ അനുസ്മരണം നടത്തി

പ്രത്യൂഷവേദിയുടെയും മൈഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽഎം ടി വാസുദേവൻ നായരെ അനുസ്മരിച്ചു. പ്രമോദ് കൂവേരി അധ്യക്ഷത വഹിച്ചു. ഡോ. സോമൻ കടലൂർ അനുസ്മരണ ഭാഷണം നടത്തി. 

കണ്ണൂർ :പ്രത്യൂഷവേദിയുടെയും മൈഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽഎം ടി വാസുദേവൻ നായരെ അനുസ്മരിച്ചു. പ്രമോദ് കൂവേരി അധ്യക്ഷത വഹിച്ചു. ഡോ. സോമൻ കടലൂർ അനുസ്മരണ ഭാഷണം നടത്തി. 

അജിത് കൂവോട്, ഒ എം രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. 
വി.പി. മഹേശ്വരൻ മാസ്റ്റർ സ്വാഗതവും ഡോ. പി.കെ. രഞ്ജീവ് നന്ദിയും പറഞ്ഞു.

facebook twitter