+

കൂത്തുപറമ്പിൽ യുവാവ് ലോഡ്ജിൽ മുറിയെടുത്ത് ജീവനൊടുക്കി

കൂത്തുപറമ്പ് : യുവാവിനെ കൂത്തുപറമ്പ് നഗരത്തിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലാപറമ്പ് ശ്രീനിലയത്തിലെ റിജേഷാ(44) ണ് മരിച്ചത്. വെള്ളിയാഴ്ച്ചവൈകുന്നേരം മൂന്നരയോടെയാണ് മൃതദേഹം ജീവനക്കാർ കണ്ടെത്തിയത്.

കൂത്തുപറമ്പ് പാറാലിലെ ബി.സി.എം.റസിഡന്‍സിയെന്ന ലോഡ്ജിന്റെ രണ്ടാം നിലയില്‍  109-ാം നമ്പര്‍ മുറിയിലാണ് ഫാനില്‍ ബെഡ്ഷീറ്റ് കെട്ടി കുരുക്കിട്ട് തൂങ്ങിയത്. കൂത്തുപറമ്പ് പൊലിസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തലശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

facebook twitter