+

പന്തീരാങ്കാവിലെ വാഹനാപകടത്തിൽ നാറാത്ത് സ്വദേശിയായ യുവാവ് മരിച്ചു

കോഴിക്കോട് പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ നാറാത്ത് സ്വദേശിയായ യുവാവ് മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

കണ്ണൂർ : കോഴിക്കോട് പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ നാറാത്ത് സ്വദേശിയായ യുവാവ് മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

 നാറാത്ത് കുമ്മായക്കടവ് മൊയ്‌ദീൻ്റെ മകൻ നാറാത്ത് റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന കെ.പി ഷിഫാ സാണ് (19) മരിച്ചത്.  പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

facebook twitter