+

ഇങ്ങനെ തയ്യാറാക്കി നോക്കൂ തേൻ കുഴൽ മുറുക്ക്

ആവശ്യമുളള സാധനങ്ങൾ 1.വറുത്ത അരിപൊടി -ഒന്നര കപ്പ്‌ 2.ഉഴുന്ന് വറുത്ത് നേർമ്മയായി പൊടിച്ചത് -അര കപ്പ്‌ 3.ചൂടുള്ള ഉരുക്കിയ നെയ്യ് -3 ഡിസേർട്ട് സ്പൂൺ 4.സോഡാക്കാരം -രണ്ടു നുള്ള് 5.ജീരകം 2 ടീസ്പൂൺ


ആവശ്യമുളള സാധനങ്ങൾ

1.വറുത്ത അരിപൊടി -ഒന്നര കപ്പ്‌
2.ഉഴുന്ന് വറുത്ത് നേർമ്മയായി പൊടിച്ചത് -അര കപ്പ്‌
3.ചൂടുള്ള ഉരുക്കിയ നെയ്യ് -3 ഡിസേർട്ട് സ്പൂൺ
4.സോഡാക്കാരം -രണ്ടു നുള്ള്
5.ജീരകം 2 ടീസ്പൂൺ
എള്ള്‌ -2.ടീസ്പൂൺ
6.കായപ്പൊടി -അര .ടീസ്പൂൺ
7.ഉപ്പ് - പാകത്തിന്

തയ്യാറാക്കുന്ന വിധം

അരിപ്പൊടിയും ഉഴുന്ന് പൊടിയും കൂടെ മിക്സ്‌ ചെയ്യുക. അതിൽ നാലു മുതൽ ഏഴു വരെയുള്ള ചേരുവകൾ ചേർത്തിളക്കി ,ഒടുവിൽ പാകത്തിന് വെള്ളമൊഴിച്ച്, നല്ലത് പോലെ കുഴച്ച് സേവനാഴിയിൽ കൂടെ ചൂടായ വെളിച്ചെണ്ണയിലേക്ക് ഇട്ടു പൊരിച്ചു കോരുക.

Trending :
facebook twitter