+

കണ്ണൂരിൽ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

വയോധികനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി.നെടുവപ്രം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കെ.കെ.പി നാരായണ പൊതുവാളാ (74) ണ് മരിച്ചത്.

കരിവെള്ളൂർ : വയോധികനെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി.നെടുവപ്രം മഹാവിഷ്ണു ക്ഷേത്രത്തിന് സമീപം താമസിക്കുന്ന
കെ.കെ.പി നാരായണ പൊതുവാളാ (74) ണ് മരിച്ചത്.

ഇന്നലെ രാത്രി ഒളവറ പാലത്തിന് സമീപത്താണ് മൃതദേഹം കണ്ടത്.ഭാര്യ: ശാരദ.മക്കൾ: സുരേഷ് (ഫോട്ടോഗ്രാഫർ )രാഹൂൽ (ടെക്‌നോപാർക്ക്) തിരുവനന്തപുരം.

facebook twitter