+

മാവിലാച്ചാലിൽ പാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമ്മാണ ശില്പശാല നടത്തി

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കാനച്ചേരി ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം വനിതവേദിയുടെ നേതൃത്വത്തിൽ മാവിലാച്ചാലിൽ പാഴ് വസ്തുക്കളുപയോഗിച്ച്കൗതുക വസ്തു നിർമ്മാണ ശില്പശാല നടത്തി.

കാനച്ചേരി: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കാനച്ചേരി ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം വനിതവേദിയുടെ നേതൃത്വത്തിൽ മാവിലാച്ചാലിൽ പാഴ് വസ്തുക്കളുപയോഗിച്ച്കൗതുക വസ്തു നിർമ്മാണ ശില്പശാല നടത്തി.

ഇ.കെ. സിറാജ് ഉദ്ഘാടനം ചെയ്തു. ബി.ലസിജ അധ്യക്ഷയായി. സി.കെ. സജിനി, കെ.പ്രകാശൻ, എം.ശ്രീധരൻ, പി. കൗസല്യ എന്നിവർ സംസാരിച്ചു.റിട്ട. സംസ്ഥാന റിസോഴ്സ് ഗ്രൂപ്പംഗം ജനു ആയിച്ചാൻകണ്ടി പരിശീലനം നൽകി.

facebook twitter