+

കമ്പിൽ നിന്നും സ്വർണ്ണ ബ്രേസ്ലേറ്റ് നഷ്ടപ്പെട്ടു

കഴിഞ്ഞ ദിവസം (01 /05 /2025 വ്യാഴം  )  കമ്പിൽ പരിസരത്തു വച്ച് കുറ്റ്യാട്ടൂർ സ്വദേശിനിയുടെ സ്വർണ ബ്രേസ്ലേറ്റ്  നഷ്ട്ടപ്പെട്ടു . ഒന്നേക്കാൽ പവൻ തൂക്കം വരുന്ന ബ്രേസ്ലേറ്റ് ആണ് വ്യാഴാഴ്ച  ഉച്ചയോടെ നഷ്ട്ടപ്പെട്ടത് .

കമ്പിൽ :കഴിഞ്ഞ ദിവസം (01 /05 /2025 വ്യാഴം  )  കമ്പിൽ പരിസരത്തു വച്ച് കുറ്റ്യാട്ടൂർ സ്വദേശിനിയുടെ സ്വർണ ബ്രേസ്ലേറ്റ്  നഷ്ട്ടപ്പെട്ടു . ഒന്നേക്കാൽ പവൻ തൂക്കം വരുന്ന ബ്രേസ്ലേറ്റ് ആണ് വ്യാഴാഴ്ച  ഉച്ചയോടെ നഷ്ട്ടപ്പെട്ടത് .

കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ ബന്ധപ്പെടുക. 9544490651,9846230152

facebook twitter