+

ബക്കളം തറോൽ കണ്ണൻ ഗുരുക്കൾ സ്‌മാരക വായനശാല ഗ്രന്ഥാലയം, റെഡ്‌സ്‌റ്റാർ സ്‌പോട്‌സ്‌ ക്ലബ്ബ്‌ സംയുക്ത വാർഷികാഘോഷത്തിന് തുടക്കം

ബക്കളം തറോൽ കണ്ണൻ ഗുരുക്കൾ സ്‌മാരക വായനശാല ഗ്രന്ഥാലയം, റെഡ്‌സ്‌റ്റാർ സ്‌പോട്‌സ്‌ ക്ലബ്ബ്‌ സംയുക്ത വാർഷികാഘോഷത്തിന്  തുടക്കം .  വാർഷികാഘോഷം ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്‌ഘാടനം ചെയ്തു. 

ധർമശാല : ബക്കളം തറോൽ കണ്ണൻ ഗുരുക്കൾ സ്‌മാരക വായനശാല ഗ്രന്ഥാലയം, റെഡ്‌സ്‌റ്റാർ സ്‌പോട്‌സ്‌ ക്ലബ്ബ്‌ സംയുക്ത വാർഷികാഘോഷത്തിന്  തുടക്കം .  വാർഷികാഘോഷം ആന്തൂർ നഗരസഭ ചെയർമാൻ പി മുകുന്ദൻ ഉദ്‌ഘാടനം ചെയ്തു. 

Bakkalam Tharol Kannan Gurukkal Memorial Library and Red Star Sports Club joint anniversary celebrations begin

സി അശോക് കുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ പി വത്സലടി വി പ്രേമൻ, സി കുമാരൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന്
കളരി ഫ്യൂഷൻ, നൃത്തനൃത്യങ്ങൾ, ഒപ്പന,  കൈകൈാട്ടിക്കളി എന്നിവ അരങ്ങേറി

Bakkalam Tharol Kannan Gurukkal Memorial Library and Red Star Sports Club joint anniversary celebrations begin

. തിങ്കളാഴ്ച  വൈകിട്ട്‌ ഏഴിന്‌ സാംസ്‌കാരിക സദസിൽ അനിൽകുമാർ ആലത്തുപറമ്പ്‌ സാംസ്‌കാരിക പ്രഭാഷണം നടത്തും.  തുടർന്ന്‌ മെഗാ മ്യൂസിക്കൽ നൈറ്റ്‌ അരങ്ങേറും.

facebook twitter