+

കണ്ണൂർ സർവ്വകലാശാലയിലേക്ക് പ്രതിഷേധ മാർച്ച്:പൊതുമുതൽ നശിപിച്ചതിന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തില്ല

കണ്ണൂരിൽ പൊതുമുതൽ നശിപ്പിച്ചതിന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തില്ല. കണ്ണൂർ സർവ്വകലാശാലയിലെ എസ്.എഫ്.ഐ പ്രതിഷേധത്തിനിടെയാണ് അതിക്രമം നടന്നത്.


കണ്ണൂർ: കണ്ണൂരിൽ പൊതുമുതൽ നശിപ്പിച്ചതിന് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസെടുത്തില്ല. കണ്ണൂർ സർവ്വകലാശാലയിലെ എസ്.എഫ്.ഐ പ്രതിഷേധത്തിനിടെയാണ് അതിക്രമം നടന്നത്.

പ്രതിഷേധവുമായെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ പൊലിസുമായുള്ള ഉന്തും തള്ളിനുമിടെയിൽ വാതിലിൻ്റെ ഒരു ഭാഗം തകർത്തിരുന്നു. എന്നാൽ ഇതു പരിഗണിക്കാതെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് മാത്രമാണ് പൊലിസ് കേസെടുത്തത്.

facebook twitter