+

കുവൈത്തിൽ പ്രമുഖ ബോഡി ബിൽഡിംഗ് പരിശീലകന് 7 വർഷം തടവും 40,000 ദിനാർ പിഴയും

കുവൈത്തിൽ പ്രമുഖ ബോഡി ബിൽഡിംഗ് പരിശീലകന് 7 വർഷം തടവും 40,000 ദിനാർ പിഴയും

കുവൈത്ത്: കുവൈത്തിൽ ലൈസൻസില്ലാതെ ഹോർമോണുകൾ വിൽക്കുകയും ഫാർമസിസ്റ്റ് ജോലി ചെയ്ത  പ്രമുഖ ബോഡി ബിൽഡിംഗ് പരിശീലകന് 7 വർഷം തടവും 40,000 ദിനാർ പിഴയും വിധിച്ചു.

ഹോർമോൺ വിൽപനയിലും നിയമവിരുദ്ധമായി പണം സമ്പാദിച്ചതിലും മറ്റ് പ്രതികളെ പ്രേരിപ്പിച്ചതിന് അയാളുടെ കൂട്ടാളിക്ക് ഒരു വർഷം തടവും വിധിച്ചു. ഹോർമോൺ വിറ്റ് കിട്ടിയ പണം ഒളിപ്പിക്കാൻ പ്രതി വാങ്ങിയ 3 വാഹനങ്ങളും കോടതി കണ്ടുകെട്ടിയതായി   പ്രാദേശിക പത്രം റിപ്പോർട്ട്‌ ചെയ്തു

facebook twitter