+

കണ്ണൂർ നടുവിൽ ടൗണിൽ വൻ തീപിടിത്തം: വിഷപുക പരന്നു

നടുവില്‍ ടൗണിൽവന്‍ തീപിടുത്തം.വ്യാഴാഴ്ച്ചരാത്രി ഒന്‍പതരോയടെയാണ് തീപിടുത്തമുണ്ടായത്. നടുവില്‍ പഞ്ചായത്ത് ഓഫീസിന് സമീപം എം.സി.എഫിനാണ് തീപിടിച്ചത്.

ആലക്കോട് : നടുവില്‍ ടൗണിൽവന്‍ തീപിടുത്തം.വ്യാഴാഴ്ച്ചരാത്രി ഒന്‍പതരോയടെയാണ് തീപിടുത്തമുണ്ടായത്. നടുവില്‍ പഞ്ചായത്ത് ഓഫീസിന് സമീപം എം.സി.എഫിനാണ് തീപിടിച്ചത്.

പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മറ്റുമാണ് ഇവിടെ ഉണ്ടായിരുന്നത്. തളിപ്പറമ്പില്‍ നിന്നും അഗ്നിശമനസേനയെത്തി തീയണച്ചു.

facebook twitter